Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    • മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    • സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വടകരയിൽ എം.പി ഓഫീസ് തുറന്ന് ഷാഫി പറമ്പിൽ, നിവേദകരായി നിരവധി പേർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വടകര : ഷാഫി പറമ്പിലിന്റെ എം.പി ഓഫീസ് വടകരയില്‍ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമയത്ത് തന്നെ വിവിധ ആവശ്യങ്ങളുമായി എത്തിയവരേറെ. ഉദ്ഘാടന സമയത്തിന് വളരെ മുമ്പേ തന്നെ ആളുകളെത്തിയിരുന്നു. ഓഫീസിനകത്തേക്ക് കയറാന്‍ ഷാഫിയും,ഉദ്ഘാടകനും, മറ്റ് യു.ഡി.എഫ്,ആര്‍.എം.പി.ഐ നേതാക്കളും,മാധ്യമ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു.


    ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം നിവേദക സംഘം എം.പിക്ക് ചുറ്റും കൂടി. ജനങ്ങളുടെ സൗകര്യത്തിന് ഷാഫി ഓഫീസിന് പുറത്തിറങ്ങിയാണ് നിവേദനം സ്വീകരിച്ചത്. നാടിന്റെ വികസന ആവശ്യങ്ങള്‍ക്ക് പുറമെ പല ഓഫീസുകളുല്‍ നിന്നും നടക്കാത്ത കാര്യങ്ങള്‍ ശരിയാക്കി കിട്ടാനും ആവശ്യക്കാരെത്തി. അത്തരം ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ വിളിക്കാനും എം.പി തയ്യാറായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓഫീസില്‍ ആവശ്യങ്ങള്‍ക്കായി ആര്‍ക്കും വരാമെന്നും,അടുത്ത് തന്നെ ഓഫീസില്‍ വരാതെ പരാതികള്‍ ഫോണ്‍ വഴി അറിയിക്കാന്‍ സൗകര്യമൊരുക്കുമെന്നും എം.പി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Shafi Parambil vadakara
    Latest News
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026
    ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    04/03/2026
    മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    04/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    04/03/2026
    സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.