മലപ്പുറം– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പി.വി അന്‍വറിന്റെ പത്രിക തള്ളിയെന്ന് റിപ്പോര്‍ട്ട്.തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്. തെരഞ്ഞെടുപ്പില്‍ അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. ടി.എം.സി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രികയില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃണമൂല്‍ ദേശീയപാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേര് ഒപ്പ് വെക്കണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. അതേ സമയം പത്രികയിന്മേല് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Tuesday, September 1
Breaking:
- എം.എസ്.എഫിന് പുതിയ ഭാരവാഹികൾ, ഷറഫുദ്ദീൻ പ്രസിഡന്റ്, സ്വാഹിബ് മുഹമ്മദ് ജന.സെക്രട്ടറി
- യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
- പ്രമുഖ പണ്ഡിതന് സൈനുദ്ദീന്‍ ബാഖവി കൂരിയാട് അന്തരിച്ചു
- തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
- റിയാദില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നു
