Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    • തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    • സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്
    • മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • 15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ‘ഇതൊരു നാടകം, പാർട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി, നാലരക്കുള്ളിൽ അഴിക്കുളളിലായില്ലെങ്കിൽ കാണാം’; മുഖ്യമന്ത്രിയെ പരിഹസിച്ച് വീണ്ടും പി.വി അൻവർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌26/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഇടത് മുന്നണിയിലുള്ള താങ്കൾ എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ ‘ഞാൻ ഇടതുമുന്നണിയിലുണ്ടോ എന്നറിയില്ല. ഞാൻ കോൺഗ്രസുകാരനല്ലേ?’ എന്നായിരുന്നു പി.വി അൻവറിന്റെ മറുചോദ്യം.
    • എനിക്ക് പറയാൻ കഴിയുന്നതൊക്കെ ഞാനിപ്പോൾ വിഴുങ്ങിയാണ് സംസാരിക്കുന്നത്. ആയിരം ശതമാനവും പാർട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി. വൈകീട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ, നാലരക്കുള്ളിൽ അഴിക്കുളളിലാക്കിയില്ലെങ്കിൽ കാണാമെന്നും അൻവർ പ്രതികരിച്ചു.

    മലപ്പുറം: തൃശൂർ പൂരം കലക്കിയതിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപോർട്ട് തള്ളിയ സർക്കാർ നടപടിയെ വിമർശിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ.

    ‘ഇത് ഞാൻ ഇന്നലെ പറഞ്ഞ 2024-ലെ ഏറ്റവും വലിയ തമാശയുടെ മറ്റൊരു എൻഡ് ആണ്. കേസ് ശരിയായ വഴിക്കാണ് പോകുന്നതെന്ന് തനിക്ക് അഭിപ്രായമില്ല. ഇതൊരു നാടകമാണ്. എന്താണ് സംശയമെന്നും പി.വി അൻവർ ചോദ്യത്തോടായി പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75

    ഇടത് മുന്നണിയിലുള്ള താങ്കൾ എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ ‘ഞാൻ ഇടതുമുന്നണിയിലുണ്ടോ എന്നറിയില്ല. ഞാൻ കോൺഗ്രസുകാരനല്ലേ?’ എന്നായിരുന്നു മറുചോദ്യം.

    കോമാളിത്തരത്തിന് കൂട്ടുനിൽക്കാതെ എം.എൽ.എ സ്ഥാനം രാജിവെക്കുമോ എന്ന് ചോദിച്ചപ്പോൾ ‘ജനങ്ങളുമായി കൂടിയാലോചിച്ച് തക്കസമയത്ത് യുക്തമായ തീരുമാനം ഉണ്ടാകു’മെന്നും പ്രതികരിച്ചു.

    പാർല്ലമെന്ററി പാർട്ടിയിൽനിന്ന് ഒഴിയുമോ എന്നതടക്കം കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ‘എനിക്ക് പറയാൻ കഴിയുന്നതൊക്കെ ഞാനിപ്പോൾ വിഴുങ്ങിയാണ് സംസാരിക്കുന്നത്. തന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ വാക്കുകൾ വിശ്വസിച്ചാണ് ഞാൻ തത്കാലം പിൻമാറിയിരുന്നത്. എന്നാൽ, നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ല. ആയിരം ശതമാനവും പാർട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയെ സംരക്ഷിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം എം.വി ഗോവിന്ദൻ സംസാരിച്ചത്. വൈകീട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ, നാലരക്കുള്ളിൽ അഴിക്കുളളിലാക്കിയില്ലെങ്കിൽ കാണാമെന്നും അൻവർ പ്രതികരിച്ചു.

    പൂരം പോലീസാണ് കലക്കിയത്. ഇതിന് ഇടതുപക്ഷം, പ്രത്യേകിച്ച് തൃശൂരിലെ ഇടത് സ്ഥാനാർത്ഥിയായ സുനിൽകുമാർ വലിയ വില നൽകേണ്ടി വരുമെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. പൂരം കലക്കിച്ചതാണെന്നും അൻവർ ആവർത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan PV Anwar
    Latest News
    തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    01/07/2025
    തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    01/07/2025
    സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്
    01/07/2025
    മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    01/07/2025
    15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.