Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഇസ്രായേൽ ആക്രമണങ്ങളില്‍ ഗാസയിൽ 300-ലേറെ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു: 92 ശതമാനം വീടുകൾ തകർന്നു
    • പ്രശസ്ത ഓർത്തോപീഡിക് സർജന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി; വ്യാജ രേഖകൾക്കെതിരെ കർശന നടപടി
    • ജെനീൻ അഭയാർഥി ക്യാമ്പിൽ 600 ഫലസ്തീൻ വീടുകൾ ഇസ്രായേൽ സൈന്യം തകർത്തതായി നഗരസഭ
    • മൊയ്തീൻ കുട്ടി മൂന്നിയൂരിന് ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം
    • വാണിയമ്പലം വെൽഫെയർ ജിദ്ദക്ക് പുതിയ ഭാരവാഹികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഇ­​രട്ടയാറിൽ പോ​ക്‌​സോ കേ­​സ് അ­​തി­​ജീ​വി­​ത മരിച്ച നി­​ല­​യി​ല്‍; കൊ­​ല­​പാ­​ത­​ക­​മെ­​ന്ന് സം​ശ​യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇ­​ടു​ക്കി: ഇ­​ര­​ട്ട­​യാ­​റി​ല്‍ പോ​ക്‌​സോ കേ­​സി­​ലെ അ­​തി­​ജീ­​വി­​ത­​യാ­​യ 17 വ­​യ­​സു­​കാ­​രി വീ­​ട്ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍. ക­​ഴു­​ത്തി​ല്‍ ബെ​ല്‍­​റ്റ് മു­​റു​ക്കി­​യ നി­​ല­​യി­​ലാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.

    പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് മൃ​ത­​ദേ​ഹം ആ​ദ്യം ക​ണ്ട­​ത്. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പൊ​ലീ​സി​ല്‍ വി​വ​ര​മ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. സം​ഭ​വം കൊ​ല​പാ­​ത­​ക­​മാ­​ണെ­​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ര­​ണ്ട് വ​ര്‍­​ഷം മു­​മ്പ് ര­​ജി­​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ­​സി­​ലെ അ­​തി­​ജീ­​വി­​ത­​യാ­​ണ് മ­​രി­​ച്ച​ത്. ഈ ​കേ­​സി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ന്നു­​വ­​രി­​ക­​യാ­​ണ്. ഈ ​കേ­​സു­​മാ­​യി പെ​ണ്‍­​കു­​ട്ടി­​യു­​ടെ മ­​ര­​ണ­​ത്തി­​ന് എ­​ന്തെ­​ങ്കി​ലും ബ­​ന്ധ­​മു­​ണ്ടോ­​യെ​ന്നും പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കും.

    സ­​മീ­​പ​ത്തെ സി­​സി­​ടി­​വി­​ക​ള്‍ അ​ട­​ക്കം കേ­​ന്ദ്രീ­​ക­​രി­​ച്ച് പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു­​ട­​ങ്ങി­​യി­​ട്ടു­​ണ്ട്. ഫോ­​റ​ന്‍­​സി­​ക് സം­​ഘ​വും ഉ­​ട​ന്‍ സ്ഥ­​ല­​ത്തെ­​ത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Idukki Pocso
    Latest News
    ഇസ്രായേൽ ആക്രമണങ്ങളില്‍ ഗാസയിൽ 300-ലേറെ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു: 92 ശതമാനം വീടുകൾ തകർന്നു
    19/05/2025
    പ്രശസ്ത ഓർത്തോപീഡിക് സർജന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി; വ്യാജ രേഖകൾക്കെതിരെ കർശന നടപടി
    19/05/2025
    ജെനീൻ അഭയാർഥി ക്യാമ്പിൽ 600 ഫലസ്തീൻ വീടുകൾ ഇസ്രായേൽ സൈന്യം തകർത്തതായി നഗരസഭ
    19/05/2025
    മൊയ്തീൻ കുട്ടി മൂന്നിയൂരിന് ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം
    19/05/2025
    വാണിയമ്പലം വെൽഫെയർ ജിദ്ദക്ക് പുതിയ ഭാരവാഹികള്‍
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.