എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സമിതി അംഗവുമായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ ചേർന്നു.
ഇടതുപക്ഷ സർക്കാരിന്റെ പത്തു വർഷത്തെ ഭരണനേട്ടങ്ങളിൽ ഏറ്റവും തിളക്കമാർന്നത് അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കിയ ലൈഫ് മിഷൻ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു




