ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാളചലച്ചിത്രം ആടുജീവിതം അവഗണിക്കപ്പെട്ടതിൽ പ്രതിഷേധവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
