കെറ്റമേലൺ ഡാർക്ക് നെറ്റ് ലഹരിക്കടത്ത് കേസിൽ മുഖ്യപ്രതി എഡിസൺ ബാബുവിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം. ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ ലഹരിമരുന്ന് പാർസലുകൾ അയച്ചത് എഡിസൺ ആണെന്ന വിവരം അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ




