സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകർത്ത് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകർത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലിൽ ജപ്തിചെയ്ത വീടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തുറന്നത്
നയാപൈസയില്ലാതെയും ആശ്രയവും പിന്തുണയുമില്ലാതെയും ഗതിയില്ലാതായ ഒരാളുടെ വിലാപകാവ്യമായിരുന്നു ഇന്ന് പി.വി അൻവർ നടത്തിയ പത്രസമ്മേളനത്തിന്റെ ആകെത്തുക. രാഷ്ട്രീയത്തിൽ എത്തിയ ശേഷം എല്ലാം നഷ്ടമായതിന്റെ സങ്കടവും പരിഭവവും പങ്കുവെച്ച അൻവർ താൻ നേരിടേണ്ടി വന്ന അവഗണനയുടെ നാൾവഴികളും വിശദീകരിച്ചു.