തൃശൂർ ആറ്റൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി. ക്വാറിയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.
എ.ഐ രംഗത്ത് വിദ്യാർഥികൾക്ക് നൂതനമായ മാർഗനിർദേശങ്ങൾ നൽകുകയും സ്വന്തമായി സൗജന്യ കോഴ്സ് ഡിസൈൻ ചെയ്യുകയും ചെയ്ത വ്യക്തി എന്ന നിലയ്ക്കാണ് ബഹുമതി.








