വികസന പ്രവർത്തനങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള വിഭാഗീയതകൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ആസൂത്രണം ചെയ്യണമെന്ന് വിസ്ഡം ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം




