കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം.
പാലക്കാട് ആദ്യ റൗണ്ടുകളിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാനടനുമായ രമേഷ് പിഷാരടി








