ദലിത് യുവതിയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച കേസില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെ സസ്പെന്‍ഡ് ചെയ്തു.
കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ പ്രതിഷേധിച്ച് റോഡ് നിര്‍മാണ കരാര്‍ കമ്പനിയുടെ കോഹിനൂറുള്ള ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം