കേരളത്തിലെ ഏതോ ഒരു സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽ, സൗജന്യമായി കിട്ടിയ ഉബുണ്ടു 8.04 സിഡിയിൽ തുടങ്ങിയ ഒരു കമ്പ്യൂട്ടർ യാത്ര. ആ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ടെക് ഭീമൻ കമ്പനിയുടെ തലപ്പത്താണ് – സിഇഒ കസേരയിൽ…..

Read More

വിവാഹത്തലേന്ന് രാത്രി മേക്കപ്പിന് പോകവെ അപകടത്തിൽപ്പെട്ട് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വധു ആവണിയെ, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കിടത്തിയ ബെഡിൽ വച്ച് വരൻ ഷാരോൺ താലി കെട്ടി

Read More