Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • പ്രവാസി ബിസിനസുകാരനെ ഹണി ട്രാപ്പിൽ പെടുത്തി ഥാർ കാറും ഒരു ലക്ഷവും കവർന്ന സംഘത്തിലെ പ്രധാനി തലശേരി സ്വദേശി റുബൈദ
    • ഇറാന്‍-യുഎസ് ആണവ ചര്‍ച്ച റദ്ദാക്കിയതായി ഒമാന്‍
    • മെസ്സിയെ വിറപ്പിക്കുമോ അൽ അഹ്‌ലി; ക്ലബ്ബ് ലോകകപ്പ് മണിക്കൂറുകൾ അകലെ
    • ‘അധികം വൈകാതെ ഇസ്രായിൽ വിമാനങ്ങൾ തെഹ്‌റാനു മുകളിൽ കാണാം’ – അജ്ഞാത കേന്ദ്രത്തിൽ നിന്ന് നെതന്യാഹു
    • രണ്ടാം വിവാഹം ഇവിടെ വേണ്ട, ആമസോണ്‍ സ്ഥാപകന്‍ ബെസോസും കാമുകിയും തമ്മിലുള്ള വിവാഹത്തിനെതിരെ വെനീസില്‍ നാട്ടുകാരുടെ സമരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഓപ്പറേഷന്‍ ഡി-ഹണ്ട്; 137 പേര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Drug
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ഓപ്പറേഷന്‍ ഡി.ഹണ്ടിന്റെ ഭാഗമായി ഏപ്രില്‍ 11ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധിനയില്‍ ലഹരി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്ത 137 പേരെ അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള നിരോധിത ലഹരികള്‍ പിടിച്ചെടുത്തതില്‍ 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എം.ഡി.എം.എ 0.049 കിലോഗ്രാം, കഞ്ചാവ് 17.089 കിലോഗ്രം, കഞ്ചാവ് ബീഡി 87 എണ്ണം എന്നിവയാണ് പോലീസ് കണ്ടെത്തിയത്.

    മയക്ക് മരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന 2301 പേരെ പരിശോധനക്ക് വിധേയമാക്കി. മയക്ക് മരുന്നിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Operation de hund
    Latest News
    പ്രവാസി ബിസിനസുകാരനെ ഹണി ട്രാപ്പിൽ പെടുത്തി ഥാർ കാറും ഒരു ലക്ഷവും കവർന്ന സംഘത്തിലെ പ്രധാനി തലശേരി സ്വദേശി റുബൈദ
    14/06/2025
    ഇറാന്‍-യുഎസ് ആണവ ചര്‍ച്ച റദ്ദാക്കിയതായി ഒമാന്‍
    14/06/2025
    മെസ്സിയെ വിറപ്പിക്കുമോ അൽ അഹ്‌ലി; ക്ലബ്ബ് ലോകകപ്പ് മണിക്കൂറുകൾ അകലെ
    14/06/2025
    ‘അധികം വൈകാതെ ഇസ്രായിൽ വിമാനങ്ങൾ തെഹ്‌റാനു മുകളിൽ കാണാം’ – അജ്ഞാത കേന്ദ്രത്തിൽ നിന്ന് നെതന്യാഹു
    14/06/2025
    രണ്ടാം വിവാഹം ഇവിടെ വേണ്ട, ആമസോണ്‍ സ്ഥാപകന്‍ ബെസോസും കാമുകിയും തമ്മിലുള്ള വിവാഹത്തിനെതിരെ വെനീസില്‍ നാട്ടുകാരുടെ സമരം
    14/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.