Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    • ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    • ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    • ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    • അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഒ.​ആ​ര്‍.​കേ​ളു മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് മ​ന്ത്രി​യാ​യി ഒ.​ആ​ര്‍.​കേ​ളു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ളു​വി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

    ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ.​ആ​ര്‍.​കേ​ളു​വി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വ​യ​നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​യി​രു​ന്നു. കെ.​രാ​ധാ​കൃ​ഷ്ണ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഒ.​ആ​ർ. കേ​ളു മ​ന്ത്രി​സ​ഭ​യി​ൽ എ​ത്തി​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് കേ​ളു. ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    29/03/2026
    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    29/03/2026
    ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    29/03/2026
    ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    29/03/2026
    അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.