Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ഗൾഫിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം, ഖത്തറിൽ പതിച്ചത് ആറ് മിസൈലുകൾ, ബഹ്റൈനിലും കുവൈത്തിലും സൈറണുകൾ മുഴങ്ങി
    • ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ
    • ‘ഇനി തനിയെ നോക്കിക്കൊള്ളാം’; അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി ഇറാൻ
    • ഖത്തറിന്റെ ആകാശത്ത് തീ ജ്വാലകൾ, സ്ഫോടന ശബ്ദം കേൾക്കുന്നതായി പ്രവാസികൾ
    • ഖത്തറിലെ അമേരിക്കൻ പൗരൻമാർ പുറത്തിറങ്ങരുതെന്ന് എംബസിയുടെ അറിയിപ്പ്, വിമാന സർവീസുകൾ നിർത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    നോര്‍ക്ക പ്രവാസി സംരംഭകത്വ ശില്‍പശാല നാളെ പൊന്നാനിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: പ്രവാസിസംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല ജൂണ്‍ 22 ന് മലപ്പുറം പൊന്നാനിയില്‍ നടക്കും. റൗബ റസിഡന്‍സിയില്‍ നടക്കുന്ന ശില്‍പശാല രാവിലെ 09.30 ന് പൊന്നാനി എം.എല്‍.എ പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശിവദാസന്‍ അറ്റുപുറത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ർ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും.

    പങ്കെടുക്കാൻ താല്പര്യമുള്ളവർ NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. ശില്പശാലയില്‍ പങ്കെടുക്കുന്നവരില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി തുടര്‍ പരിശീലനങ്ങളും ലഭ്യമാക്കും. നടപ്പു സാമ്പത്തികവര്‍ഷം 20 സംരംഭകത്വ ശില്‍പശാലകളും, 5 സംരംഭകത്വ പരിശീലനപരിപാടികളും ,മേഖലാഅടിസ്ഥാനത്തിലുളള രണ്ട് പരിശീലന പരിപാടികളും സംഘടിപ്പിക്കനാണ് ലക്ഷ്യമിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ശില്പശാല. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗൾഫിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം, ഖത്തറിൽ പതിച്ചത് ആറ് മിസൈലുകൾ, ബഹ്റൈനിലും കുവൈത്തിലും സൈറണുകൾ മുഴങ്ങി
    23/06/2025
    ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ
    23/06/2025
    ‘ഇനി തനിയെ നോക്കിക്കൊള്ളാം’; അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി ഇറാൻ
    23/06/2025
    ഖത്തറിന്റെ ആകാശത്ത് തീ ജ്വാലകൾ, സ്ഫോടന ശബ്ദം കേൾക്കുന്നതായി പ്രവാസികൾ
    23/06/2025
    ഖത്തറിലെ അമേരിക്കൻ പൗരൻമാർ പുറത്തിറങ്ങരുതെന്ന് എംബസിയുടെ അറിയിപ്പ്, വിമാന സർവീസുകൾ നിർത്തി
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.