Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    • ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    • ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    • ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    • അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജിദ്ദയിലെ മുൻ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ജിദ്ദയിൽ ഏറെക്കാലം പ്രവാസിയായിരുന്ന ബേപ്പൂർ അരക്കിണർ സ്വദേശി വലിയാട്ട് അബ്ദുല്‍ ജബ്ബാറിന്റെ മകള്‍ നിദ (35) സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.പി.സിയിൽ ഉദ്യോഗസ്ഥനായിരുന്നു ജബ്ബാർ. നിദ ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭര്‍ത്താവ് ദില്‍ഷാദ് തരയങ്ങല്‍. മാതാവ്: കൗലത്ത്. മക്കള്‍: ഇസ്ഹാന്‍, ആയിശ, മില്‍ഹാന്‍, ഹനാന്‍, അംനാന്‍. ഖബറടക്കം വെള്ളിയാഴ്ച വെകിട്ട് 5 മണിക്ക് മാത്തോട്ടം പള്ളിയില്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    20/09/2026
    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    20/09/2026
    ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    20/09/2026
    ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    20/09/2026
    അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.