Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീഷൻ
    • ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    • ഷാര്‍ജ എക്‌സലന്‍സ് അവാർഡ് നേടി മലയാളിയും; ഡോ. സണ്ണി കുര്യന് പുരസ്കാരം സമ്മാനിച്ചു
    • ഭക്ഷ്യ-നിർമാണ വില നിരീക്ഷണത്തിന് 76 കമ്പനികളുമായി ഇ-ലിങ്ക് സംവിധാനവുമായി വാണിജ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; ദി​വ്യ​ക്കെ​തി​രെ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. പി.​പി. ദി​വ്യ​ക്കെ​തി​രെ ക​ള​ക്ട​റേ​റ്റ് റ​വ​ന്യൂ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കിയെന്നാണ് സൂചന.

    എ​ഡ‍ി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പി​ലേ​ക്ക് ദി​വ്യ​യെ വാ​ക്കാ​ൽ പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്ന് സ്റ്റാ​ഫ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ മൊ​ഴി ന​ൽ​കി. ദി​വ്യ ക​യ​റി വ​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണെ​ന്നും പ്ര​സം​ഗ​ത്തി​ന് ശേ​ഷം എ​ല്ലാ​വ​രും ഞെ​ട്ടി​ത്ത​രി​ച്ചു​പോ​യെ​ന്നും ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എ​ഡി​എം മൂ​ന്നു​വ​രി​യി​ൽ മ​റു​പ​ടി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദി​വ്യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലേ​ക്ക് ജി​ല്ലാ ക​ള​ക്‌​ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് പി.​പി.​ദി​വ്യ ന​ൽ​കി​യ മു​ൻ കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025
    സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീഷൻ
    29/06/2025
    ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    29/06/2025
    ഷാര്‍ജ എക്‌സലന്‍സ് അവാർഡ് നേടി മലയാളിയും; ഡോ. സണ്ണി കുര്യന് പുരസ്കാരം സമ്മാനിച്ചു
    29/06/2025
    ഭക്ഷ്യ-നിർമാണ വില നിരീക്ഷണത്തിന് 76 കമ്പനികളുമായി ഇ-ലിങ്ക് സംവിധാനവുമായി വാണിജ്യ മന്ത്രാലയം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.