Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാന്‍‍
    • ഇറാനെയും ഹിസ്ബുല്ലയെയും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് നെതന്യാഹു
    • ഒരാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് യിസ്രായേല്‍ ഹയോം
    • പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
    • പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം വെടിവെച്ചിട്ടു ഇറാന്‍ , ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുസ്ലിംകളെ വിഷമിപ്പിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല, കേന്ദ്രമന്ത്രി വരുമ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു; ഒന്നും സംഭവിച്ചില്ല- മുനമ്പം സമരസമിതി ചെയർമാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: മുനമ്പം സമരത്തിനിടെ ഒരു മുസ്ലിമിന് പോലും വിഷമം ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും സമരസമിതിയെ മതവത്കരിക്കാൻ സമ്മതിക്കില്ലെന്നും മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി. സ്വകാര്യ ചാനലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ മുനമ്പത്ത് അഭിഭാഷകനുമായി ചേർന്ന് ചർച്ച നടത്തും. വഖഫ് ഭേദഗതി നിയമത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി എന്തെല്ലാമാണ് ഉള്ളതെന്ന് നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

    ഒടുവിൽ നിരാശരായി മുനമ്പം നിവാസികൾ, ബി.ജെ.പിയുടെ ചതിയിൽ ഞെട്ടിയെന്ന് സമരസമിതി

    എത്രയും പെട്ടെന്ന് റവന്യൂ അവകാശം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശനം നടത്തുമ്പോള്‍ മുനമ്പം ഉത്സവത്തിമര്‍പ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. 615 കുടുംബങ്ങള്‍ക്ക് റവന്യൂ അവകാശം നഷ്ടപ്പെട്ടിട്ട് മൂന്ന് വര്‍ഷവും മൂന്ന് മാസവുമായി. രണ്ട് വര്‍ഷവും ഏഴ് മാസവും സംസ്ഥാന സര്‍ക്കാരിന്റെ കൂടെയായിരുന്നു മുനമ്പത്തെ ജനങ്ങള്‍. സമരം ചെയ്യുകയോ വാക്കുകൊണ്ടോ സര്‍ക്കാരിനെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ ഒരുകാര്യവും ഇല്ലെന്ന് വന്നതോടെയാണ് നിരാഹാരസമരം ഇരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് മുനമ്പം നിവാസികളെല്ലാം ഉത്സവത്തിമര്‍പ്പിലായിരുന്നു. ഞങ്ങളുടെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ തങ്ങളുടെ പ്രതീക്ഷ സഫലമായില്ലെന്നും ജോസഫ് റോക്കി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Munambam Waqaf
    Latest News
    ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാന്‍‍
    13/03/2026
    ഇറാനെയും ഹിസ്ബുല്ലയെയും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് നെതന്യാഹു
    13/03/2026
    ഒരാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് യിസ്രായേല്‍ ഹയോം
    13/03/2026
    പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
    13/03/2026
    പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം വെടിവെച്ചിട്ടു ഇറാന്‍ , ജീവനക്കാര്‍ കൊല്ലപ്പെട്ടു
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.