Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ
    • അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
    • ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    • മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    • ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ശുചിമുറി ജനലിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

    അരീക്കര സ്വദേശി അസ്ലം എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Filed women toilet
    അസ്ലം അരീക്കര
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– കുറ്റ്യാടി സ്ത്രീകളുടെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറയുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ലാബ് നടത്തിപ്പുകാരന്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 13ന് രാത്രിയായിരുന്നു സംഭവം. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക സമീപം അരീക്കര ലാബിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അരീക്കര ലാബിലെ ജീവനക്കാരെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും താമസിക്കുന്നുണ്ട്.

    വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ഒരു യുവതി ശുചിമുറയില്‍ പോയ സമയത്ത് ജനലിനടുത്ത് ഒരാളെ കണ്ടതോടെ ഇവര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് മൊബൈല്‍ ക്യാമറയുമായി എത്തിയതെന്ന് മനസ്സിലായി. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kozhikode Washroom Filming
    Latest News
    ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ
    23/03/2026
    അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
    23/03/2026
    ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    23/03/2026
    മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    23/03/2026
    ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.