Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 16
    Breaking:
    • ഹിസ്ബുല്ലയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായിൽ; ഒരാഴ്ചയ്ക്കിടെ 220 പോരാളികളെ കൊലപ്പെടുത്തിയതായി അവകാശവാദം
    • കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ല, സതീശന് പൂർണ്ണ പിന്തുണ നൽകും-കെ.സി വേണുഗോപാൽ
    • സി.പി.എം കണ്ണൂർ ജില്ലാ യോഗങ്ങളിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം; വോട്ട് ചോർച്ചയിൽ അതൃപ്തി
    • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
    • കേന്ദ്രത്തിനെതിരെ ആദ്യ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ഇന്ധനവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    kerala-high-court-
    കേരള ഹൈക്കോടതി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപര്യമില്ലെന്ന് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവർ പൊലീസിന് മുന്നിൽ മൊഴി നൽകാൻ വിസമ്മതിക്കുന്നുവെന്നാണ് വിവരം.

    അതേസമയം, മൊഴി നൽകിയില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളിയേക്കും. നിലവിൽ 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 35 എണ്ണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളിലാണ് മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തത്. നേരിട്ട് പരാതി നൽകിയ കേസുകളിൽ മാത്രം കുറ്റപത്രവുമായി മുന്നോട്ടുപോയേക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹിസ്ബുല്ലയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായിൽ; ഒരാഴ്ചയ്ക്കിടെ 220 പോരാളികളെ കൊലപ്പെടുത്തിയതായി അവകാശവാദം
    16/05/2026
    കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ല, സതീശന് പൂർണ്ണ പിന്തുണ നൽകും-കെ.സി വേണുഗോപാൽ
    16/05/2026
    സി.പി.എം കണ്ണൂർ ജില്ലാ യോഗങ്ങളിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം; വോട്ട് ചോർച്ചയിൽ അതൃപ്തി
    16/05/2026
    ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
    16/05/2026
    കേന്ദ്രത്തിനെതിരെ ആദ്യ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ഇന്ധനവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യം
    16/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version