Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    • ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    • യു.എ.ഇ പൗരന്മാര്‍ക്കുള്ള ലെബനോന്‍ യാത്രാ വിലക്ക് നീക്കി
    • ഹോര്‍മുസില്‍ തങ്ങള്‍ നിശ്ചയിച്ചതല്ലാത്ത റൂട്ടിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയുമെന്ന് ഇറാന്‍
    • പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് പിൻവലിക്കണം; ഫീസ് വർദ്ധനവ് പ്രവാസികളോടുള്ള വെല്ലുവിളി: സൗദി കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണം: ബിനോയ് വിശ്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ‘വിമർശനത്തിന് ഭാഷ മുഖ്യം’

    തിരുവനന്തപുരം: ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ പ്രത്യേക അവസ്ഥയിൽ ഇടതുപക്ഷം പാഠങ്ങൾ പഠിക്കണം.തിരുത്തലുകൾക്ക് പ്രാധാന്യമുണ്ട്. ഇടതുപക്ഷം തിരുത്താൻ മടിക്കരുത്. ജനം ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇളക്കമുണ്ടാകില്ല എന്ന് കരുതിയ ചില ബോധ്യങ്ങൾക്ക് ഇളക്കം ഉണ്ടായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ അടിത്തറയിൽ ഇളക്കം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചേ തീരൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് ആ ചോദ്യം ചോദിക്കേണ്ടത്? തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം. ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. നേതാവിനെക്കാളും അധികാരികളെക്കാളും കമ്മറ്റികളെക്കാളും വലിയവർ ജനങ്ങളാണ്. ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷ മൂല്യം. ആ പാഠം പഠിച്ച് മുന്നോട്ടുപോകാൻ ഇടതുപക്ഷം ശ്രമിക്കും. വിമർശനത്തിന് ഭാഷ മുഖ്യമാണ്.

    ഞങ്ങളെല്ലാം തികഞ്ഞവരാണ്, മറുഭാഗത്തുള്ളവരെല്ലാം പോക്കാണ്,അതുകൊണ്ട് അവരെ എന്തും പറയാം എന്നത് കമ്മ്യൂണിസ്റ്റ് വിമർശനത്തിന്റെ ശരിയായ ഭാഗമാണെന്ന് ചിന്തിക്കുന്നില്ല.
    വിമർശിക്കുമ്പോൾ കമ്യൂണിസ്റ്റുകാർ മറുഭാഗത്ത് നിൽക്കുന്നവരുടെ ചരിത്രത്തെയും ആശയത്തെയും വ്യക്തിത്വത്തെയും സമഗ്രതയോടെ മനസ്സിലാക്കാൻ കഴിയേണ്ടവരാണ്. ഭാഷാപ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെ പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    30/06/2026
    ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    30/06/2026
    യു.എ.ഇ പൗരന്മാര്‍ക്കുള്ള ലെബനോന്‍ യാത്രാ വിലക്ക് നീക്കി
    30/06/2026
    ഹോര്‍മുസില്‍ തങ്ങള്‍ നിശ്ചയിച്ചതല്ലാത്ത റൂട്ടിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയുമെന്ന് ഇറാന്‍
    30/06/2026
    പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് പിൻവലിക്കണം; ഫീസ് വർദ്ധനവ് പ്രവാസികളോടുള്ള വെല്ലുവിളി: സൗദി കെ.എം.സി.സി
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version