Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അ​ടി​മാ​ലി​യി​ൽ വ​യോ​ധി​ക തലയ്ക്കടിയേറ്റ് മ​രി​ച്ച നി​ല​യി​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​മാ​ലി കു​രി​യ​ൻ​സ് പ​ടി​യി​ൽ ഫാ​ത്തി​മ കാ​സിം (70) ആ​ണ് മ​രി​ച്ച​ത്.സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. രാ​ത്രി വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ സു​ബൈ​റാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു.

    അ​ടി​മാ​ലി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് പേ​ർ ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ൽ വ​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adimali Fathima Kasim
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.