Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    • കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    • 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ
    • തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് സൗദി പൗരന്‍
    • ഇസ്രായേലിന്റെ ഗാസ ആക്രമണം സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു: ജോർദാൻ വിദേശകാര്യ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ക​ഴു​ത്തി​ൽ ഇ​ട്ടി​രു​ന്ന ഷാ​ൾ ഗ്രൈ​ൻ​ഡ​റി​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാ​സ​ർ​ഗോ​ഡ്: ക​ഴു​ത്തി​ൽ ഇ​ട്ടി​രു​ന്ന ഷാ​ൾ ഗ്രൈ​ൻ​ഡ​റി​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. കു​മ്പ​ള ചെ​റു​വാ​ട് ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ ന​ഫീ​സ (53) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം. ചി​കി​ത്സ​യി​ലു​ള്ള ഭ​ർ​ത്താ​വ് ഇ​സ്മാ​യി​ൽ ശ​ബ്ദം കേ​ട്ട് വ​ന്നു നോ​ക്കി​യ​പ്പോ​ൾ ന​ഫീ​സ ഷാ​ൾ കു​ടു​ങ്ങി പി​ട​യു​ന്ന​താ​ണ് ക​ണ്ട​ത്.

    മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം

    ഇസ്മായിൽ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ എ​ത്തി ഗ്രൈ​ൻ​ഡ​ർ ഓ​ഫ് ചെ​യ്ത് ന​ഫീ​സ​യെ കു​മ്പ​ള ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പെ​റു​വാ​ട് താ​മ​സി​ച്ചു​വ​രു​ന്ന ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല. കാ​സ​ർ​ഗോ​ഡ് ആ​ണ​ങ്കൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ന​ഫീ​സ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kasargod Nafeesa
    Latest News
    ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    21/08/2025
    കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    21/08/2025
    377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ
    21/08/2025
    തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് സൗദി പൗരന്‍
    21/08/2025
    ഇസ്രായേലിന്റെ ഗാസ ആക്രമണം സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു: ജോർദാൻ വിദേശകാര്യ മന്ത്രി
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.