Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • മാതാവുണ്ടെങ്കിലും കുട്ടികൾക്ക് വിദേശയാത്ര ചെയ്യണമെങ്കിൽ പിതാവിന്റെ സമ്മതം നിർബന്ധമാക്കി കുവൈത്ത്
    • ലാൻഡിങ് ​ഗിയറിലെ സംശയാസ്പദമായ തകരാർ; കൊൽക്കത്ത-ദോഹ വിമാനം വൈകിയത് 5 മണിക്കൂർ
    • പ്രവാസികള്‍ക്ക് തിരിച്ചടിയാവും; ബഹ്‌റൈന്‍-ഡല്‍ഹി വിമാന സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്
    • ഊര്‍ജ്ജ മേഖലയില്‍ യുവാക്കള്‍ക്ക് മികച്ച പരിശീലനത്തിന് ബഹ്‌റൈന്‍ യുവജന മന്ത്രാലയും ബാപ്‌കോയും
    • പുറംലോകം കാണാതെ നാല് വര്‍ഷം; വിഷാദരോഗത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളി ഐ.ടി എഞ്ചിനീയറെ രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ, പി.വി അൻവറിന് പിന്തുണയുമായി കെ.ടി ജലീൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- പി.വി അൻവർ എം.എൽ.എക്ക് പിന്തുണയുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ. ഉപ്പുതിന്നവരെ വെള്ളം കുടിച്ച ശേഷം മാത്രമേ അടങ്ങൂവെന്നും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ കരുതിയിരിക്കണമെന്നും ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വഞ്ചകരും അഴിമതിക്കാരുമായ ഐ.പി.എസ് ഏമാൻമാർ കുടുങ്ങുമെന്നും അക്കാര്യത്തിൽ സംശയം വേണ്ടെന്നും വ്യക്തമാക്കിയ ജലീൽ, എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് “പ്രമുഖ്മാർ” തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്.”ദൈവത്തിൻ്റെ കണ്ണുകൾ”എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല.

    ഇനിയും വിവരങ്ങൾ പുറത്തുവിടും, മുഖ്യമന്ത്രിക്കെതിരെ കുന്തമുന തിരിച്ചുവെച്ച് അൻവർ വീണ്ടും രംഗത്ത്

    ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ “ഗുണം” കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത “തൃശൂർപൂരം”.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kt jaleel Pinarayi Vijayan PV Anwar
    Latest News
    മാതാവുണ്ടെങ്കിലും കുട്ടികൾക്ക് വിദേശയാത്ര ചെയ്യണമെങ്കിൽ പിതാവിന്റെ സമ്മതം നിർബന്ധമാക്കി കുവൈത്ത്
    01/07/2025
    ലാൻഡിങ് ​ഗിയറിലെ സംശയാസ്പദമായ തകരാർ; കൊൽക്കത്ത-ദോഹ വിമാനം വൈകിയത് 5 മണിക്കൂർ
    01/07/2025
    പ്രവാസികള്‍ക്ക് തിരിച്ചടിയാവും; ബഹ്‌റൈന്‍-ഡല്‍ഹി വിമാന സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്
    01/07/2025
    ഊര്‍ജ്ജ മേഖലയില്‍ യുവാക്കള്‍ക്ക് മികച്ച പരിശീലനത്തിന് ബഹ്‌റൈന്‍ യുവജന മന്ത്രാലയും ബാപ്‌കോയും
    01/07/2025
    പുറംലോകം കാണാതെ നാല് വര്‍ഷം; വിഷാദരോഗത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളി ഐ.ടി എഞ്ചിനീയറെ രക്ഷപ്പെടുത്തി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.