മലപ്പുറം- മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ അഡ്വ. കെ.എൻ.എ ഖാദർ രചിച്ച വെടി മുഴങ്ങുന്നതാർക്കു വേണ്ടി എന്ന പുസ്തകം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സബീന എം. സാലി, ജി.വി രാകേശ് എന്നിവർ പ്രസംഗിച്ചു. ഉസ്മാൻ ഇരുമ്പുഴി സ്വാഗതം പറഞ്ഞു. കെ.എൻ.എ ഖാദർ മറുപടി പ്രസംഗം നടത്തി.
Wednesday, August 12
Breaking:
- സൗദി അറേബ്യയിൽ പ്രവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ: ഫ്രഷേഴ്സും ജൂനിയർ ജീവനക്കാരും അറിയേണ്ട കാര്യങ്ങൾ
- ‘നിതിൻ രാജ് ജാതി’ പുസ്തകം പ്രകാശനം ചെയ്തു
- സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു
- മൈത്രി കേരളീയം 2026 ഒക്ടോബര്‍ 30ന്; കര്‍മ്മ പുരസ്കാരം മന്ത്രി ഷിബു ബേബി ജോണിന്
- സ്വാംത ദുരന്തം; ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രി വിട്ടു,മാതാവിന്റെയും നാലു മക്കളുടെയും മൃതദേഹങ്ങള്‍ നാളെ ഖബറടക്കും
