Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • 22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    • സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    • കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    • ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കരിപ്പൂരിലെ പാർക്കിംഗ് ഫീ വർധനക്കെതിരെ കെ.എം.സി.സി വിമാനത്താവളത്തിലേക്ക് മാർച്ചും ധർണയും നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശനത്തിനും പാർക്കിംഗിനും നിരക്ക് വർധന നടപ്പിലാക്കിയ എയർപോർട്ട് അതോറിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചും അമിത നിരക്ക് നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ടും കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ എയർപോർട്ടിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിലും ധർണണിയിലും നിരവധി പേർ പങ്കെടുത്തു. കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണ് പാർക്കിംഗ്ഫീ വർധനയെന്ന് മാർച്ച് കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എയർപോർട്ട് കവാടത്തിൽ പോലീസ് തടഞ്ഞു. ധർണ്ണ ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി. മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മുണ്ടു പറമ്പ് അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എ.ജബ്ബാർ ഹാജി, തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മാടാൻ , നിസാം മമ്പാട്, നാസർ വെളിയംങ്കോട്, വി.പി. മുസ്തഫ, മജീദ് കോട്ടീരി, ഇബ്രാഹിം കൊല്ലി, പി.എം. എ. ജലീൽ പ്രസംഗിച്ചു. ഇല്യാസ് കല്ലിങ്ങൽ സ്വാഗതവും കെ.കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. രായിൻ കുട്ടി നീറാട്,സലിം മമ്പാട്, മുസ്തഫ അലി ഊരകം, സുഹൈൽ മഞ്ചേരി, റഹ്മത്തലി,റഷീദ് വരിക്കോടൻ, സി.സി. കരീം, കുറുക്കൻ മുഹമ്മദ്, സി.സി. മുജീബ്, നാസർ ഒളവട്ടൂർ , നസീം കാടപ്പടി, മൊയ്തീൻ കോയ, ഉമ്മർകോയ, മൊയ്‌തീൻ കോയ മായക്കര, അബ്ദുൽഹമീദ് എന്ന നാണി,എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Karipur
    Latest News
    22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    29/06/2025
    സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    29/06/2025
    കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    29/06/2025
    ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    29/06/2025
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.