Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം
    • പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
    • മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. വൈകുന്നേരം 6 മണിയോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൊട്ടിക്കലാശത്തോടെ വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികളെല്ലാം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

    പരസ്യപ്രചാരണം അവസാനിക്കുന്നതോടെ വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെ കാലയളവാണ്. ഈ സമയത്ത് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ പ്രചാരണങ്ങളോ നൽകാൻ അനുവാദമില്ല. പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകണമെങ്കിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റന്നാൾ, അതായത് ഏപ്രിൽ ഒൻപതിനാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.അടുത്ത മാസം നാലാം തീയതിയാണ് ഫലപ്രഖ്യാപനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Kerala
    Latest News
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026
    മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം
    07/04/2026
    പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
    07/04/2026
    മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.