Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    • ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    • ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    • പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    • കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വാ​ക്കു​ക​ൾ സൂ​ക്ഷി​ക്ക​ണം’; ഇ​പി​ക്കെതിരെ പ​ന്ന്യ​ൻ രവീന്ദ്രന്‍

    FirdouseBy Firdouse18/03/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ​ന്ന്യ​ൻ രവീന്ദ്രന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം- എ​ൽ​.ഡി​.എ​ഫ് ക​ൺ​വീ​ന​ർ ഇ.പി. ജയരാജന്‍റെ പ്രസ്താവനക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരം എ​ൽ​.ഡി​.എ​ഫും ബി​.ജെ​.പി​യും ത​മ്മി​ലാ​ണെ​ന്നായിരുന്നു ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന. ഇതിനെതിരയായിരുന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൽ.​ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി​യും സി.പി.ഐ നേതാവുമായ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ രംഗത്ത് വന്നത്.

    ഇ​.പി​യു​ടെ പ്ര​സ്താ​വ​ന യാ​ഥാ​ർ​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും തെ​ര​ഞ്ഞ​ടു​പ്പ് കാ​ല​ത്ത് സൂ​ക്ഷി​ച്ച് മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ പ​റ​യാ​വൂ എ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഓര്‍മിപ്പിച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ഇ​പി​യെ നേരത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു.
    ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച​താ​ണെ​ന്നും കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണു മ​ത്സ​ര​മെ​ന്നു​മാ​ണ് നേ​ര​ത്തെ ജ​യ​രാ​ജ​ന്‍ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും ത​ള്ളി​പ്പ​റ​ഞ്ഞ​തോ​ടെ ജ​യ​രാ​ജ​ന്‍ തിരുത്തുകയായിരുന്നു.
    ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ​ത് ജാ​ഗ്ര​ത ഉ​ണ്ടാ​കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണു മ​ത്സ​ര​മെ​ന്നും ക​ണ്ണൂ​രി​ൽ കഴിഞ്ഞ ദിവസം ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election ep jayarajan Loksabha panniann raveendran
    Latest News
    രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    18/09/2025
    ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    17/09/2025
    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    17/09/2025
    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    17/09/2025
    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version