Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • എയർ ഇന്ത്യയുടെ ബോണസ്; കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ
    • ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    • 513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    • കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    മതവിശ്വാസികൾക്കിടയിൽ സൗഹൃദം വർദ്ധിപ്പിക്കണം: ഡോ.ഹുസൈൻ മടവൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗ്രേറ്റർ ഇന്ത്യാ മൂവ്മെന്റിന്റെയും ധർമ്മരാജ വേദിയുടെയും ആഭിമുഖ്യത്തിൽ കോട്ടയം ക്രിസ്റ്റീൻ സെൻ്റെറിൽ ആരംഭിച്ച സർവ്വമത സമ്മേളനത്തിൽ ഡോ : ഹുസൈൻ മടവൂർ അനുഗ്രഹ പ്രഭാഷണം നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം: വിവിധ മതവിശ്വാസികൾക്കിടയിൽ സൗഹാർദ്ദവും സ്നേഹവും വർദ്ധിപ്പിക്കാൻ കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഗ്രേറ്റർ ഇന്ത്യാ മൂവ്മെൻ്റിൻ്റെയും ധർമ്മരാജ്യ വേദിയുടെയും ആഭിമുഖ്യത്തിൽ കോട്ടയം ക്രിസ്റ്റീൻ റീട്രീറ്റ് സെൻ്ററിൽ ആരംഭിച്ച ദ്വിദിന സർവ്വമത സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യർക്കിടയിൽ ഐക്യത്തിൻ്റെയും സഹകരണത്തിൻ്റെയും മേഖലകൾ ധാരാളമുണ്ട്.
    അവ കണ്ടെത്തി പ്രചരിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താൽ മനുഷ്യർക്കിടയിൽ പരസ്പര സ്നേഹവും ബഹുമാനവും വളർത്തിയെടുക്കാൻ സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാവരുടെയും ദൈവം ഒന്നാണ്. എല്ലാവരുടെയും ആദ്യ പിതാവും മാതാവും ഒന്നാണ്. മൂല്യങ്ങളും ധാർമ്മികതയും മുഴുവൻ മനുഷ്യരുടെയും പൊതുസ്വത്താണെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വേദഗ്രന്ഥങ്ങളും വർഗ്ഗീയതക്കെതിരാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം എന്ന ഖുർആനിൻ്റെ പ്രഖ്യാപനം ബഹുസ്വര സമൂഹത്തിലെ മതജീവിതം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്നതായി ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

    സ്വാമി ആചാര്യശ്രീ രചിച്ച Kingdom of God എന്ന പുസ്തകം ബിഷപ്പ് റവ. ജോഷ്വോ മാർ ഇഗ്നേഷ്യസ്, മാവേലിക്കര പ്രകാശനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം,ബിജു തോമസ്, ഡേവിസ് , ജാഫർ ഈരാറ്റുപേട്ട, പ്രൊഫ പി.ജെ തോമസ് തുടങ്ങിയവരും സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hussain Madavoor
    Latest News
    എയർ ഇന്ത്യയുടെ ബോണസ്; കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ
    05/07/2025
    ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    05/07/2025
    513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    05/07/2025
    കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    05/07/2025
    ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.