Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ നേരിട്ട് തെരെഞ്ഞെടുത്തതെന്ന് കേരള സാഹിത്യ അക്കാദമി
    • നിലമ്പൂരിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി, 2026-ൽ യു.ഡി.എഫ് കേരളം ഭരിക്കില്ല-രാജീവ് ചന്ദ്രശേഖർ
    • ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
    • കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
    • റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ആറ്റിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഉൾപ്പെടെ നാലുപേർ മുങ്ങിമരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം :​ ​ആര്യനാട് ക​ര​മ​ന​യാ​റ്റി​ൽ​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ ​അച്ഛനും മ​ക​നും​ ​ബ​ന്ധു​ക്ക​ളു​മ​ട​ക്കം​ ​നാ​ലു​പേ​ർ​ ​മു​ങ്ങി​ ​മ​രി​ച്ചു.​ ​ഐ.​ജി​ ​ഹ​ർ​ഷി​ത​ ​അ​ട്ട​ല്ലൂ​രി​യു​ടെ​ ​ഡ്രൈ​വ​ർ​ ​ആ​ര്യ​നാ​ട് ​കോ​ട്ട​യ്‌​ക്ക​കം​ ​പൊ​ട്ട​ൻ​ചി​റ​ ​ശ്രീ​നി​വാ​സി​ൽ​ ​അ​നി​ൽ​കു​മാ​ർ​ ​(50​),​ ​മ​ക​ൻ​ ​അ​മ​ൽ​ ​(13​),​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​ ​ക​ഴ​ക്കൂ​ട്ടം​ ​കു​ള​ത്തൂ​ർ​ ​വൈ​കു​ണ്ഠം​ ​വീ​ട്ടി​ൽ​ ​സു​നി​ൽ​കു​മാ​റി​ന്റെ​ ​മ​ക​ൻ​ ​അ​ദ്വൈ​ത് ​(22​),​ ​സ​ഹോ​ദ​രി​ ​നി​യ​മ​സ​ഭ​ ​ജീ​വ​ന​ക്കാ​രി​ ​കു​ള​ത്തൂ​ർ​ ​കി​ഴ​ക്കും​ക​ര​ ​കൈ​ലാ​സം​ ​വീ​ട്ടി​ൽ​ ​ശ്രീ​പ്രി​യ​യു​ടെ​ ​മ​ക​ൻ​ ​ആ​ന​ന്ദ് ​(25​ ​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​

    ​ഒ​പ്പം​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​മ​റ്റൊ​രു​ ​മ​ക​ൻ​ ​അ​ഖി​ൽ,​ ​സു​നി​ൽ​കു​മാ​റി​ന്റെ​ ​മ​റ്റൊ​രു​ ​മ​ക​ൻ​ ​അ​ന​ന്ത​രാ​മ​ൻ​ ​എ​ന്നി​വ​ർ​ ​നീ​ന്തി​ ​ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് വൈ​കി​ട്ട് ​നാ​ല​ര​യോ​ടെ​ ​മൂ​ന്നാ​റ്റു​മു​ക്കി​ന് ​സ​മീ​പം​ ​വ​രി​പ്പാ​റ​ ​ക​ട​വി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​പേ​പ്പാ​റ​ ​ഡാ​മി​ന്റെ​ ​ഷ​ട്ട​ർ​ ​തു​റ​ന്നി​രു​ന്ന​തി​നാ​ൽ​ ​ഒ​ഴു​ക്ക് ​കൂ​ടു​ത​ലാ​യി​രു​ന്നു.​ ​കു​ളി​ക്കു​ന്ന​തി​നി​ടെ​ ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ ​ആ​ന​ന്ദി​നെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​ടെ​യാ​ണ് ​മ​റ്റു​ള്ള​വ​രും​ ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.​ ​നീ​ന്തി​ ​ര​ക്ഷ​പ്പെ​ട്ട​വ​ർ​ ​അ​റി​യി​ച്ച​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ ​നെ​ടു​മ​ങ്ങാ​ട് ​നി​ന്നു​ള്ള​ ​ഫ​യ​ർ​ഫോ​ഴ്സ് ​സം​ഘം​ ​എ​ത്തി​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​പു​റ​ത്തെ​ടു​ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​ ​രാ​വി​ലെ​ 11​ന് ​സു​നി​ൽ​കു​മാ​റും​ ​ശ്രീ​പ്രി​യ​യും​ ​മ​ക്ക​ളു​മാ​യി​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​ആ​ര്യ​നാ​ട്ടെ​ ​വീ​ട്ടി​ൽ​ ​എ​ത്തി.​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ ​ശേ​ഷം​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​പ​റ​ണ്ടോ​ട് ​മൂ​ന്നാ​റ്റു​മു​ക്കി​ന് ​സ​മീ​പം​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​വ​ള​മി​ടാ​നാ​യി​ ​പോയി.​ ​തു​ട​ർ​ന്നാ​ണ് ​വ​രി​പ്പാ​റ​ ​ക​ട​വി​ൽ​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

    ആ​ര്യ​നാ​ട് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ഇ​ൻ​ക്വ​സ്റ്റി​ന് ​ശേ​ഷം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​ ​അ​മ​ൽ​ ​നെ​ടു​മ​ങ്ങാ​ട് ​അ​മൃ​ത​കൈ​ര​ളി​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​ഏ​ഴാം​ ​ക്‌​ളാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​ആ​ന​ന്ദ് ​ബാ​ങ്ക് ​ജോ​ലി​ക്കു​ള്ള​ ​പ​രീ​ക്ഷ​യ്ക്ക് ​ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ൽ.​എ​ൽ.​ബി​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​അ​ദ്വൈ​ത്. സ​രി​ത​യാ​ണ് ​അ​നി​ൽ​കു​മാ​റി​ന്റെ​ ​ഭാ​ര്യ.​ ​അ​ദ്വൈ​തി​ന്റെ​ ​അ​മ്മ​:​ ​മി​നി​ ​(​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അ​സി​സ്റ്റ​ന്റ്),​ ​സ​ഹോ​ദ​രി​ ​അ​ഭി​രാ​മി.​ ​ചെ​ന്നൈ​ ​എ​യ​ർ​പോ​ർ​ട്ട് ​ജീ​വ​ന​ക്കാ​ര​നാ​യ​ ​സ​ന​ലാ​ണ് ​ആ​ന​ന്ദി​ന്റെ​ ​പി​താ​വ്.​ ​സ​ഹോ​ദ​ര​ൻ​ ​അ​ര​വി​ന്ദ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ നേരിട്ട് തെരെഞ്ഞെടുത്തതെന്ന് കേരള സാഹിത്യ അക്കാദമി
    27/06/2025
    നിലമ്പൂരിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി, 2026-ൽ യു.ഡി.എഫ് കേരളം ഭരിക്കില്ല-രാജീവ് ചന്ദ്രശേഖർ
    27/06/2025
    ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
    27/06/2025
    കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
    27/06/2025
    റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.