Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • യു.എന്‍ റിലീഫ് ഏജന്‍സി തകര്‍ച്ചയുടെ വക്കിലെന്ന് ഗുട്ടെറസ്
    • റൗണ്ട് ഓഫ് 32; മെക്സിക്കൻ കുതിപ്പ് തുടരുന്നു​
    • ഖത്തറിൽ കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
    • റൗണ്ട് ഓഫ് 32; എംബപ്പെക്ക് ഡബ്ൾ, ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക്​
    • ധാരണാപത്രം പ്രകാരമുള്ള ബാധ്യതകൾ അമേരിക്ക നിറവേറ്റുന്നില്ലെങ്കിൽ ഇറാൻ യുദ്ധത്തിന് തയ്യാറാണെന്ന് ഖാലിബാഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഒ​റ്റ​പ്പെ​ട്ട് മു​ണ്ട​ക്കൈ; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​തീ​വ ദു​ഷ്‌​ക​രം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ട് വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, അ​ട്ട​മ​ല മേ​ഖ​ല​ക​ള്‍. ഇ​വി​ടേ​ക്ക് പു​റം​ലോ​ക​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ലം ത​ക​ർ​ന്ന​തോ​ടെ​യാ​ണി​ത്.

    ചൂ​ര​ല്‍​മ​ല​യി​ലും ഇ​വി​ടെ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മു​ണ്ട​ക്കൈ​യി​ലു​മാ​ണ് പു​ല​ർ​ച്ചെ​യോ​ടെ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ചൂ​ര​ല്‍​മ​ല​യി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മു​ണ്ട​ക്കൈ​യി​ലേ​ക്ക് ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്താ​നാ​യി​ട്ടില്ല. താ​ത്ക്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ചോ, എ​യ​ര്‍​ലി​ഫ്റ്റിംഗ് വ​ഴി​യോ വേ​ണം ഇ​നി പ്ര​ദേ​ശ​ത്ത് എ​ത്താ​ന്‍. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യു.എന്‍ റിലീഫ് ഏജന്‍സി തകര്‍ച്ചയുടെ വക്കിലെന്ന് ഗുട്ടെറസ്
    01/07/2026
    റൗണ്ട് ഓഫ് 32; മെക്സിക്കൻ കുതിപ്പ് തുടരുന്നു​
    01/07/2026
    ഖത്തറിൽ കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
    01/07/2026
    റൗണ്ട് ഓഫ് 32; എംബപ്പെക്ക് ഡബ്ൾ, ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക്​
    01/07/2026
    ധാരണാപത്രം പ്രകാരമുള്ള ബാധ്യതകൾ അമേരിക്ക നിറവേറ്റുന്നില്ലെങ്കിൽ ഇറാൻ യുദ്ധത്തിന് തയ്യാറാണെന്ന് ഖാലിബാഫ്
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.