Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    • യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    • അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    • ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    • എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മത്സ്യബന്ധത്തിനിടെ കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ചു

    പി വി ശ്രീജിത്By പി വി ശ്രീജിത്31/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – മത്സ്യബന്ധനത്തിനിടെ കടലിൽ ബോട്ടിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റൽ പോലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്നാണ് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

    മാഹിയിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാപ്രവർത്തനം നടന്നത്. മത്സ്യബന്ധന ബോട്ടിൽ പോയാണ് കോസ്റ്റൽ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പലപ്പോഴും കാറ്റ് വെല്ലുവിളിയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാൽ സാധിച്ചിരുന്നില്ല. റെസ്ക്യു ബോട്ടുകൾക്കും ഇവരുടെ സമീപം എത്താനായില്ല. തുടർന്നാണ് മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fisherman
    Latest News
    സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    06/03/2026
    യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    06/03/2026
    അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    05/03/2026
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    05/03/2026
    എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.