Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    • എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    • മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    • 1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    • മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    പൂ​രം ക​ല​ക്ക​ൽ; അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന മ​റു​പ​ടി ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് സു​നി​ൽ​കു​മാ​ർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃ​ശൂ​ർ: പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു മാ​സ​ത്തി​നു​ശേ​ഷ​വും അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന രീ​തി​യി​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് സി​പി​ഐ നേ​താ​വും തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന വി.​എ​സ്. സു​നി​ൽ​കു​മാ​ർ.

    പൂ​രം ക​ല​ക്കി​യ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​മേ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന വി​വ​രാ​വ​കാ​ശ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു കൊ​ടു​ത്ത മ​റു​പ​ടി ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന മ​റു​പ​ടി​യാ​ണ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തി​നു പി​ന്നി​ൽ ആ​രൊ​ക്കെ​യാ​ണെ​ന്ന​റി​യാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പൂ​രം​ക​ല​ക്കി​യ​ത് യാ​ദൃ​ശ്ചി​കം എ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

    സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​ത് വേ​ഗ​ത്തി​ൽ ആ​വ​ട്ടെ എ​ന്ന് ക​രു​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി​യ​ത്. യാ​തൊ​രു ത​ര​ത്തി​ലു​ള്ള മ​റു​പ​ടി​യു​മി​ല്ലാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ആ​ണെ​ങ്കി​ൽ ത​നി​ക്ക​റി​യു​ന്ന കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​യും.

    ആ​ർ​ക്കാ​ണ് പ​ങ്ക് എ​ന്നു​ള്ള​ത് അ​ട​ക്കം പു​റ​ത്തു​വ​ര​ണം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം അ​വി​ടെ​യു​ണ്ട്. പൂ​ര​പ്പ​റ​ന്പി​ൽ എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടി​ല്ല. മൂ​ന്ന് ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​രെ ക​ണ്ടു. പോ​ലീ​സ് പ​റ​ഞ്ഞി​ട്ട​ല്ല പൂ​രം നി​ർ​ത്തി​വ​യ്ക്കാ​ൻ പ​റ​ഞ്ഞ​ത്. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡോ ക​ള​ക്ട​റോ അ​ല്ല പൂ​രം നി​ർ​ത്തി​വ​യ്ക്കാ​ൻ പ​റ​ഞ്ഞ​ത്.

    മേ​ളം പ​കു​തി​വ​ച്ച് നി​ർ​ത്താ​ൻ പ​റ​ഞ്ഞ​താ​രാ​ണ്. വെ​ടി​ക്കെ​ട്ട് ന​ട​ത്തി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് ആ​രാ​ണ്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​യെ​ല്ലാം നി​ർ​ത്തി​വ​യ്ക്കാ​ൻ പ​റ​ഞ്ഞ​ത്. അ​തി​നു കാ​ര​ണ​ക്കാ​രാ​യ ആ​ൾ​ക്കാ​ർ ആ​രൊ​ക്കെ​യാ​ണ് എ​ന്ന് അ​റി​ഞ്ഞേ പ​റ്റൂ​വെ​ന്നും സു​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    02/07/2025
    എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    02/07/2025
    മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    02/07/2025
    1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    02/07/2025
    മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.