Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    • ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    • അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    • ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    • കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    വിദേശ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി-ഇ.പി ജയരാജൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇ.പി ജയരാജൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – രാഹുൽ ഗാന്ധി, ആർ.എസ്.എസിൻ്റെ അടുപ്പക്കാരനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ. ബി.ജെ.പിയുടെ ആർ.എസ്.എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ല. രാഹുലിന് പക്വതയില്ല. അതുകൊണ്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണം. – ജയരാജൻ പറഞ്ഞു.

    വിദേശത്ത് നിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്‌തവരാണ് ആർ.എസ്.എസ്. നാഷണൽ ഹെറാൾഡ് കേസിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബി.ജെ.പിക്ക് മുന്നിൽ സാഷ്ട‌ാംഗം നമസ്ക്കരിക്കുകയാണ് പ്രിയങ്കയും രാഹുലും. ഇൻഡ്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം അത് ബിജെപിക്ക് വേണ്ടിയാണ്. – ഇ പി ജയരാജൻ കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മോദി, കരുവന്നൂരിലെയോ തൃശൂരിലെയോ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഇക്കാര്യം ഓർമ്മ വേണം. – ജയരാജൻ പറഞ്ഞു. കല്യാശേരിയിലെ വോട്ട് വിവാദത്തിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല. നീതിപൂർവ്വകമായി തിരഞ്ഞെടുപ്പ് നടക്കണം. വോട്ടറായ ആയ ദേവകിക്ക് കണ്ണു കാണില്ല അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറി സഹായിച്ചത്. ഞങ്ങൾക്ക് ഒരു ഭയപ്പാടുമില്ല. ഭയമുള്ളവരാണ് പേടിച്ച് നിലവിളിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ ചെറിയ സംഭവത്തെ ചൂണ്ടിക്കാട്ടി കേരളം മുഴുവൻ ഇങ്ങിനെയാണെന്ന് പറയുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ep jayarajan Pinarayi Vijayan Rahul Gandhi
    Latest News
    മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    04/07/2025
    ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    04/07/2025
    അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    04/07/2025
    ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    04/07/2025
    കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.