Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ഇറാനില്‍ നിന്നെത്തിയ രണ്ട് സുഖോയ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍
    • നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    • ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    • സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    • ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച വിവാദം: നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

    മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാർ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2025 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    V Shivankutty
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ നിലപാടിൽ ഉറച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാർ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം. സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Samastha V Shivankutty
    Latest News
    ഇറാനില്‍ നിന്നെത്തിയ രണ്ട് സുഖോയ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍
    02/03/2026
    നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    02/03/2026
    ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    02/03/2026
    സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    02/03/2026
    ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.