Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 25
    Breaking:
    • യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    • ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    • കർണാടകയിൽ നിർണായക രാഷ്ട്രീയ നീക്കം; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കത്തിൽ അന്തിമ തീരുമാനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്
    • പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    • ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എടപ്പാള്‍ പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനവും അനുസ്മരണവും ഞായറാഴ്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എടപ്പാള്‍- എടപ്പാളിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എടപ്പാള്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനവും മണ്‍മറഞ്ഞുപോയ മാധ്യമ പ്രവർത്തകരായ ഹംസ അണ്ണക്കമ്പാട്, എം.ടി വേണു, എം.പി സിജീഷ്, വിക്രമന്‍ പൊന്നാനി, മുരളി പീക്കാട്, എം വി നൗഫല്‍ എന്നിവരെ അനുസ്മരിക്കലും ഞായറാഴ്ച വൈകീട്ട് 4 -ന് എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ എമിറേറ്റ്‌സ് മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ ആദരിക്കും. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും. കെ ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി എം മനോജ് എമ്പ്രാന്തിരി വിശിഷ്ടാതിഥിയാകും. കേരള വിഷൻ എം.ഡി രാജ് മോഹൻ സുരേഷ് എടപ്പാളിനെ അനുമോദിക്കും. എടപ്പാള്‍, വട്ടംകുളം, കാലടി പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി സുബൈദ, എം എ നജീബ്, കെ ജി ബാബു തുടങ്ങി സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

    പ്രസ് ക്ലബ്ബ് രക്ഷാധികാരി ഉണ്ണി ശുകപുരം, പ്രസിഡന്റ് വി സെയ്ത്, സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, ട്രഷറര്‍ പ്രശാന്ത്, പി ആര്‍ ഹരികുമാര്‍, ബഷീർ അണ്ണക്കമ്പാട്, ടി.കെ.അരവിന്ദൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Edappal
    Latest News
    യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    25/05/2026
    ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    25/05/2026
    കർണാടകയിൽ നിർണായക രാഷ്ട്രീയ നീക്കം; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കത്തിൽ അന്തിമ തീരുമാനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്
    25/05/2026
    പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    25/05/2026
    ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version