Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 12
    Breaking:
    • മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങി, ഗാസ നിവാസികള്‍ കൊടിയ ദുരതത്തിലെന്ന് ഹമാസ്
    • ഫിഫ അറബ് കപ്പ്; പൊരുതി കീഴടങ്ങി ഫലസ്തീൻ, സൗദിയും മൊറോക്കയും സെമിയിലേക്ക്
    • കുവൈത്തില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യൻ പൗരന് വധശിക്ഷ
    • അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധം
    • പ്രശസ്ത സൗദി ഹാസ്യതാരം അബൂമര്‍ദാഅ് ഹായിലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പട്ടാപ്പകൽ ഡോക്ടറുടെ വീട്ടിൽ മോഷണം; പണവും സ്വർണാഭരണങ്ങളും കവർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആറ്റിങ്ങൽ- ദന്തൽ സർജൻ ഡോ. അരുൺ ശ്രീനിവാസന്റെ മോഷണം നടന്ന വീട്ടിൽ ആറ്റിങ്ങൽ പോലീസിന്റെ പരിശോധന.
    ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ ഡോ. അരുണും ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം വർക്കലയിലേക്ക് പോയിരുന്നു. ചടങ്ങുകൾക്ക്‌ശേഷം രാത്രി വീട്ടിൽ എത്തുമ്പോൾ മുൻഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. അകത്തെ വാതിലുകളും തകർത്തിരിക്കുന്നതായ് കണ്ടു. കൂടാതെ കിടപ്പ് മുറിയിലെ ലോക്കറും തകർത്ത നിലയിലായിരുന്നു. ഗോൾഡ് ലോൺ ക്ലോസ് ചെയ്തശേഷം സൂക്ഷിച്ചിരുന്ന 50 പവനോളം വരുന്ന സ്വർണാഭരണങ്ങളും ബാങ്കിൽ ലോൺ അടക്കാനായി സൂക്ഷിച്ചിരുന്ന നാലര ലക്ഷത്തോളം രൂപയും ആണ് മോഷ്ടാക്കൾ കവർന്നത്. വാഹനങ്ങൾ കടന്നു പോകുന്നതും ആൾ സഞ്ചാരവും ഉള്ളതായ റോഡിന് സമീപത്തുള്ള വീടാണ് പട്ടാപ്പകൽ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സി.സി.ടി.വികൾ പരിശോധിച്ചു വരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Daylight robbery doctor's house gold ornaments
    Latest News
    മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങി, ഗാസ നിവാസികള്‍ കൊടിയ ദുരതത്തിലെന്ന് ഹമാസ്
    12/12/2025
    ഫിഫ അറബ് കപ്പ്; പൊരുതി കീഴടങ്ങി ഫലസ്തീൻ, സൗദിയും മൊറോക്കയും സെമിയിലേക്ക്
    12/12/2025
    കുവൈത്തില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യൻ പൗരന് വധശിക്ഷ
    12/12/2025
    അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധം
    12/12/2025
    പ്രശസ്ത സൗദി ഹാസ്യതാരം അബൂമര്‍ദാഅ് ഹായിലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
    12/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version