Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
    • എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
    • അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ്
    • എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം
    • എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പൊതുസ്ഥലത്ത് മാലിന്യം തള്ളി സി.പി.എം പഞ്ചായത്തംഗം; പിഴ അടപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മൂവാറ്റുപുഴ: വീട്ടിലെ മാലിന്യം സ്കൂട്ടറിൽ കൊണ്ടുവന്നു റോഡിൽ തള്ളിയതായി പരാതി. മുവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗമാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 13-ാം വാർഡ് മെമ്പർ സി.പി.ഐ.എംകാരനായ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്.

    ദൃശ്യങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തെകൊണ്ട് പഞ്ചായത്ത് 1000 രൂപ പിഴയടപ്പിച്ചു. എന്നാൽ 10,000 രൂപ മെമ്പറിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. യൂത്ത് കോൺ​ഗ്രസ് സംഭവത്തിൽ പൊലീസിന് പരാതി നൽകി. സംസ്ഥാന സർക്കാരും സിപിഐഎമ്മും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരുമ്പോഴാണ് സിപിഐഎം പഞ്ചായത്തം​ഗം തന്നെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
    17/09/2026
    എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
    17/09/2026
    അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ്
    17/09/2026
    എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം
    17/09/2026
    എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version