തൃശൂർ- ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ പ്രഖ്യാപിച്ചു. എം.വിജിനാണ് സംസ്ഥാന ജനറൽ സെക്രട്ടറി. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആർ.ശ്യാമ, വി.അനൂപ്, മുഹമ്മദ് അഫ്സൽ, സബീർ പി, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് തുടങ്ങിയരാണ് ജോയിന്റ് സെക്രട്ടറിമാർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







