Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍
    • നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിന്, വിജയരാഘവനുമായും എം.വി ഗോവിന്ദൻ മാഷുമായും കൂടിക്കാഴ്ച നടത്തി
    • ഖത്തറിലെ പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി കെനിയൻ ബസപകടം, മരിച്ച അഞ്ചു മലയാളികളും ഖത്തറിൽനിന്നുള്ളവർ
    • ഭാര്യയെ വിദേശത്തേക്കു യാത്രയാക്കി മടങ്ങിയെത്തിയ ഉടന്‍ പ്രവാസി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
    • മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ കാസർകോട് സ്വദേശി അബുദാബിയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    pocso cases in kerala
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട: കോന്നിയിൽ ബാലികാസദനത്തിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മൂഴിയാറിൽ പതിനേഴുകാരൻ അറസ്റ്റിൽ. 9, 12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ 17-കാരൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബാലികാസദനത്തിൽ കൗൺസിലിങ്ങിനിടെയാണ് മൂത്ത പെൺകുട്ടിയാണ് പീഡന വിവരം പറഞ്ഞത്. അധികൃതർ ഇക്കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. പോലീസാണ് പിന്നീട് പതിനേഴുകാരനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പെൺകുട്ടികളുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമത്താണ് പീഡനം നടന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest konni Pocso
    Latest News
    രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍
    10/06/2025
    നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിന്, വിജയരാഘവനുമായും എം.വി ഗോവിന്ദൻ മാഷുമായും കൂടിക്കാഴ്ച നടത്തി
    10/06/2025
    ഖത്തറിലെ പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി കെനിയൻ ബസപകടം, മരിച്ച അഞ്ചു മലയാളികളും ഖത്തറിൽനിന്നുള്ളവർ
    10/06/2025
    ഭാര്യയെ വിദേശത്തേക്കു യാത്രയാക്കി മടങ്ങിയെത്തിയ ഉടന്‍ പ്രവാസി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
    10/06/2025
    മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ കാസർകോട് സ്വദേശി അബുദാബിയില്‍ നിര്യാതനായി
    10/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.