കൊച്ചി- കൊച്ചിയിൽ ടെസ്റ്റ് ഡ്രൈവിനിടെ ബെൻസ് കാറുകൾ കൂട്ടിയിടിച്ച് തകർന്നു. വെല്ലിംഗ്ടൺ ഐലൻഡിലാണ് ടെസ്റ്റ് ഡ്രൈവിനിടെ രണ്ടു ബെൻസ് കാറുകൾ കൂട്ടിയിടിച്ച് തകർന്നത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം വെല്ലിങ്ടൺ ഐലൻഡ് റോഡിൽ കേന്ദ്രീയ വിദ്യാലയ ഗ്രൗണ്ടിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചത്.
Thursday, July 2
Breaking:
- അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
- യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
- സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
- സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
- ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
