Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് കെ.മുരളീധരന്‍
    • ഞാനും കുഞ്ഞാലിക്കുട്ടിയും പിവി അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല
    • ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാനാവില്ല എന്ന പാഠമാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി
    • ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കണം, ചൈനയുടെ സഹായം തേടി അമേരിക്ക
    • താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

    DeskBy Desk20/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാതി​ക്ര​മം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി ഫൈ​സ​ലി​നെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.

    ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ 21കാ​രി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​യ​റി​യ ഫൈ​സ​ൽ യു​വ​തി​യു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​യാ​ൾ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി ക​ണ്ട​ക്ട​റോ​ട് പ​രാ​തി പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ട​ക്ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ താ​മ​ര​ശേ​രി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് കെ.മുരളീധരന്‍
    23/06/2025
    ഞാനും കുഞ്ഞാലിക്കുട്ടിയും പിവി അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല
    23/06/2025
    ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാനാവില്ല എന്ന പാഠമാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി
    23/06/2025
    ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കണം, ചൈനയുടെ സഹായം തേടി അമേരിക്ക
    23/06/2025
    താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.