Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
    • അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ്
    • കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
    • നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
    • ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട് പാർട്ടി വിട്ട വനിതാ കൗൺസിലർക്കു നേരെ ആക്രമണം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌12/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്.

    ഈയിടെ ആർ.ജെ.ഡിയിൽ നിന്ന് മുസ്‌ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതു കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ച് ആക്രമിക്കുകയായിരുന്നു. കൗൺസിൽ യോഗത്തിനിടെയാണ് സംഭവം. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ തടയുകയായിരുന്നു. നേരത്തെ വീടിന് നേരെയും ആക്രമണം ഉണ്ടായതായി ഷനൂബിയ പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സി പി എം കൗൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ തുടങ്ങാനിരിക്കെയാണ് എൽ ഡി എഫ് കൗൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി അപമാനിച്ചത്. ശേഷം കയ്യാങ്കളിയുണ്ടാക്കി സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ശാരീരികവും മാനസികവുമായി ആക്രമിച്ചുവെന്നും ഷനൂബിയ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack on female councilor faroke Kozhikode
    Latest News
    ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
    24/03/2026
    അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ്
    24/03/2026
    കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
    24/03/2026
    നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
    24/03/2026
    ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.