Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    • Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    • എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    • ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    • ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നടൻ ബാബുരാജ് പീഡിപ്പിച്ചുവെന്ന് ജൂനിയർ നടിയുടെ ആരോപണം, സംവിധായകൻ തുളസീദാസിനെതിരെ ഗീത വിജയൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- സിനിമാ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെ ലൈംഗീക പീഡന ആരോപണം. തന്നെ ആലുവയിലെ വീട്ടിൽ ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ജൂനിയർ ആർടിസ്റ്റിന്റെ ആരോപണം. ഇതു സംബന്ധിച്ച് അന്നത്തെ കൊച്ചി ഡി.സി.പി ശശിധരന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി.

    സിനിമയിൽ അവസരം ഉണ്ടെന്ന് അറിയിച്ച് ആലുവയിലെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ വെച്ച് ശാരീരികമായി പീഡിപ്പിച്ചു. ഇതേതുടർന്നാണ് കൊച്ചി ഡി.സി.പിക്ക് പരാതി നൽകിയത്. എന്നാൽ തുടർനടപടികൾ ഉണ്ടായില്ലെന്നും ഇതിൽ മനംമടുത്തുവെന്നും യുവതി പറഞ്ഞു. എന്നാൽ യുവതിയോട് പരാതി നൽകാൻ പറഞ്ഞിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യമുണ്ടെന്ന് പറഞ്ഞ് യുവതി അതിന് തയ്യാറായില്ലെന്നും നിലവിൽ മലപ്പുറം എസ്.പിയായ ശശിധരൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സർക്കാർ നിയോഗിച്ച പുതിയ കമ്മീഷന് മുന്നിൽ പരാതി നൽകാൻ തയ്യാറാണെന്നും ഇവർ ആരോപിച്ചു. അതേസമയം, സംവിധായകൻ തുളസീദാസ് തന്നോട് മോശമായി പെരുമാറിയെന്ന് നടി ഗീത വിജയൻ ആരോപണം ഉന്നയിച്ചു. ചാഞ്ചാട്ടം സിനിമയുടെ സെറ്റിൽ വെച്ചാണ് മോശം അനുഭവമുണ്ടായതെന്നും ഗീത വിജയൻ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Geetha vijayan
    Latest News
    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    16/06/2025
    Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    16/06/2025
    എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    16/06/2025
    ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    16/06/2025
    ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.