Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ ‘ദർബ്’ ആപ്പ് ശ്രദ്ധേയമാകുന്നു
    • ബഹ്റൈൻ എയർപോർട്ട് കമ്പനിയും ഗൾഫ് എയറും സംയുക്തമായി ബഹ്റൈൻ സ്പോർട്സ് ദിനാഘോഷം സംഘടിപ്പിച്ചു
    • ആലിന് നാട് വിടചൊല്ലും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
    • ദേശീയ ആക്ഷൻ ചാർട്ടറിന്റെ 25-ാം വാർഷിക നിറവിൽ ബഹ്‌റൈൻ
    • ഇറാന്‍-അമേരിക്ക രണ്ടാം റൗണ്ട് ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു, മകന്റെ നില ഗുരുതരം

    ഡെസ്‌ക്By ഡെസ്‌ക്07/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം – കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പരവൂര്‍ സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരെ കൊലപ്പെടുത്തുകയും മകനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആര്‍ ഡി സ്റ്റാഫാണ്. മകന്‍ പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Committed to suicide Man killed Son in serious wife and Daughter
    Latest News
    ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ ‘ദർബ്’ ആപ്പ് ശ്രദ്ധേയമാകുന്നു
    14/02/2026
    ബഹ്റൈൻ എയർപോർട്ട് കമ്പനിയും ഗൾഫ് എയറും സംയുക്തമായി ബഹ്റൈൻ സ്പോർട്സ് ദിനാഘോഷം സംഘടിപ്പിച്ചു
    14/02/2026
    ആലിന് നാട് വിടചൊല്ലും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
    14/02/2026
    ദേശീയ ആക്ഷൻ ചാർട്ടറിന്റെ 25-ാം വാർഷിക നിറവിൽ ബഹ്‌റൈൻ
    14/02/2026
    ഇറാന്‍-അമേരിക്ക രണ്ടാം റൗണ്ട് ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.