Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    • റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    • ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    • ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍; എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി
    • സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നടൻ ഷൈൻ ചാക്കോയിൽനിന്ന് തനിക്കും മോശം അനുഭവം ഉണ്ടായെന്ന് നടി അപർണ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌24/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ നടി വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് നടി അപർണ ജോൺസ്. നടനിൽനിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് ഷൈൻ മോശമായി പെരുമാറിയതും ഷൂട്ടിംഗിനിടയിൽ ലൈംഗികച്ചുവയോടെ സംസാരിച്ചതെന്നും നടി അപർണ ജോൺസ് വ്യക്തമാക്കി. ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത പൊടി വായിൽ നിന്ന് വീഴുന്നുണ്ടായിരുന്നുവെന്നും അത് ലഹരിയാണോ എന്ന് അറിയില്ലെന്നും നടി പറഞ്ഞു.

    ‘വിൻസി അലോഷ്യസ് പങ്കുവച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുള്ളതായും’ അവർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് പോലീസ് കണ്ടെത്തൽ. അറിയുന്നതിനെക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ പുറംലോകമറിയാതെ പോകുന്നതായും വിലയിരുത്തലുണ്ട്. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കൾ മുതൽ അണിയറപ്രവവർത്തകർ വരെ ലഹരി ഉപയോഗിക്കുകയാണ്. ക്ഷീണം കൂടാതെ കൂടുതൽ സമയം ജോലിയെടുക്കുന്നത് അടക്കം പല ലക്ഷ്യങ്ങൾ ലഹരി ഉപയോഗത്തിന് പിന്നിലുണ്ടെന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇതിന് തടയിടാൻ ഫലപ്രദമായ നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actor Shine Tom Chacko actress aparna bad experience
    Latest News
    പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    15/06/2025
    റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    15/06/2025
    ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    15/06/2025
    ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍; എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി
    15/06/2025
    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version