കുറ്റിപ്പുറം: ചരക്കു ട്രെയിൻ ബോഗിയിൽ നിന്ന് വേർപ്പെട്ട് അര കിലോമീറ്ററോളം നീങ്ങി. കുറ്റിപ്പുറത്തിനും ചെമ്പിക്കലും ഇടയിൽ ഇന്ന് രാവിലെ ഏഴു മണിക്കാണ് സംഭവം. കുറ്റിപ്പുറം ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് പോവായിരുന്നു ചരക്ക് വണ്ടിക്കാണ് അപകടം സംഭവിച്ചത്. വേർപെട്ട ബോഗി ചെമ്പിക്കൽ ഗേറ്റ് അടവിന് സമീപം റെയിൽവേ ഗേറ്റ് 15 മിനിറ്റോളം അടഞ്ഞുകിടന്നിരുന്നു. ഇതുവഴി പോകുന്ന രാവിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടർന്ന് വേർപ്പെട്ട എൻജിൻ ഭാഗം പിന്നോട്ടെടുത്ത് രണ്ടാമതും ഘടിപ്പിച്ചാണ് വണ്ടി പുറപ്പെട്ടത്.
Tuesday, April 30
Breaking:
- സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റും
- സുപ്രഭാതം പത്രത്തിനെതിരെ ചന്ദ്രികയിൽ രൂക്ഷവിമർശനവുമായി ലേഖനം, മുസ്ലിം സംഘശക്തിയെ തകർക്കാൻ നീക്കമെന്ന് ആരോപണം
- പക്ഷിപ്പനി: മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു
- വിഷൻ 2030 ഒരു ലക്ഷ്യമല്ല, യാത്രയാണെന്ന് സൗദി കിരീടാവകാശി
- കണ്ണൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു