കെ.എം. മാണിയുടെ പാല, ആരിഫ് പ്രതിനിധാനം ചെയ്തിരുന്ന അരൂർ, ഹൈബി ഈഡന്റെ എറണാകുളം എന്നിവിടങ്ങളിൽ വിദൂര പ്രതീക്ഷപോലും ബി.ജെ.പിക്കില്ല. അതിനാൽ തന്നെ പ്രവർത്തനം മുഴുവൻ വിജയ സാധ്യതയുള്ള മറ്റു മൂന്ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തുള്ള ഒരു യുദ്ധം തന്നെയാണ് ഇനി വരാൻ പോകുന്നത്. ഈ പോരിൽ ആര് വീഴും ആര് വാഴും എന്നതിനെ ആശ്രയിച്ചായിരിക്കും 2021 ലെ നിയമസഭാ ജനവിധിയുമുണ്ടാവുക.
Thursday, August 6
Breaking:
- സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡിലേക്ക്; ഒരു പവന് വാങ്ങാന്‍ 1.25 ലക്ഷം നല്‍കണം
- ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാവും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ച് താലൂക്കുകളില്‍ അവധി
- ദുബൈ കെഎംസിസി ലൈബ്രറിക്ക് സീതി സാഹിബിന്റെ പേര് നല്കി
- ഖാംനഇയുമായുള്ള ആശയവിനിമയം വളരെ ദുഷ്കരമെന്ന്പെസെഷ്കിയാന്‍, രാജിവെക്കില്ലെന്നും പ്രസിഡന്റ്
- സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികൾ; ചെങ്കടലിൽ ഉപരോധം കടുപ്പിക്കുന്നു
