Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    • തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    • യു.എസുമായുള്ള കരാറിന് പകരമായി ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍
    • ഹാജിമാര്‍ വൈകീട്ട് നാലു മണി വരെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം
    • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ചയായി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ചയായി​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2026 India Kerala Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാതീർത്ഥിലെ ഓഫീസിൽ വെച്ചായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.

    ​കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കേന്ദ്ര സഹായം ആവശ്യമായ പ്രമുഖ പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. റെയിൽവേ വികസനം, പ്രമുഖ തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ റെയിൽ വിപുലീകരണം തുടങ്ങിയ കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹായവും ഉറപ്പാക്കുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
    ​
    തുടർസന്ദർശനങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാകും മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് മടങ്ങുക. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതവും വികസന പദ്ധതികളും നേടിയെടുക്കുന്നതിൽ ഈ ഡൽഹി സന്ദർശനം ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Narendra Modi VD Satheehshan
    Latest News
    കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    26/05/2026
    തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    26/05/2026
    യു.എസുമായുള്ള കരാറിന് പകരമായി ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍
    26/05/2026
    ഹാജിമാര്‍ വൈകീട്ട് നാലു മണി വരെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം
    26/05/2026
    പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ചയായി​
    26/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.